Surprise Me!

BJPയുടെ നാടകമെന്ന് ആക്ഷേപം | Oneindia Malayalam

2019-03-21 1,880 Dailymotion

Opposition parties argues that credit fo Nirav Modi arrest is to given for Telegraph and its journalist not for PM Modi, BJP<br />ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ അറസ്റ്റ് വാര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ അത്രകണ്ട് തൃപ്തരാക്കിയിട്ടില്ല. അറസ്റ്റിനെകുറിച്ച് ചോദിക്കുമ്പോള്‍ ആരാണ് ഇന്ത്യ വിടാന്‍ സഹായിച്ചത് എന്ന രീതിയിലാണ് പ്രതികരണമെല്ലാം. ഇതോടൊപ്പം ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നീരവ് മോദിയുടെ അറസ്റ്റ് സംശയാസ്പദമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

Buy Now on CodeCanyon